LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

police association

Web Desk 4 years ago
Keralam

റോഡില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്നത് സല്യൂട്ട് അടിക്കാനല്ല; മേയര്‍ക്ക് മറുപടിയുമായി പൊലീസ് അസോസിയേഷന്‍

ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ സല്യൂട്ട് ഉള്‍പ്പെടെയുളള ആചാരമല്ല ചെയ്യേണ്ടത് അവര്‍ ഔദ്യോഗിക കൃത്യം ഭംഗിയായി നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്കുമാത്രമേ നല്‍കാന്‍ കഴിയൂ അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല എന്നും സിആര്‍ ബിജു വ്യക്തമാക്കി.

More
More
Web Desk 6 years ago
Keralam

ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പൊലിസിനെ വേണമെന്ന ദേവസ്വം ബോർഡ് കമ്മീഷണറുടെ ആവശ്യം വിവാദമാകുന്നു. പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ

ക്രമസമാധാനപാലനത്തിനും ​ഗതാ​ഗത നിയന്ത്രണത്തിനും ഹിന്ദുപൊലീസിനെ വേണമെന്ന് ആവശ്യപ്പെട്ടാണ് അസിസ്റ്റന്‍റ് കമ്മീഷണർ കത്ത് നൽകിയത് സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയത്.

More
More